¡Sorpréndeme!

Metro | Metroയിൽ കൈക്കുഞ്ഞുമായി വന്ന അമ്മയെ നിലത്തിരുത്തി |*viral

2022-06-20 167 Dailymotion

Woman Sits On The Floor In Metro With Baby | ഇത്രയധികം ആളുകൾ സുഖമായി സീറ്റിൽ ഇരുന്നിട്ടും കൈക്കുഞ്ഞുമായി വന്ന ഒരമ്മയ്ക്ക് എഴുന്നേറ്റ് കൊടുക്കാൻ തയ്യാറാകാതിരുന്ന ആളുകളുടെ മനോ​ഗതിയെ ആണ് ചിലർ വിമർശിക്കുന്നത്.. കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർക്കും വയോജനങ്ങൾക്കും എഴുന്നേറ്റ് നൽകണമെന്നിരിക്കെ ഒരു കൂസലുമില്ലാതെ സീറ്റിലിരിക്കുകയണ് ആളുകൾ.

#DelhiMetro #MotherWithBabyOnMetro